¡Sorpréndeme!

Joy Mathew | വനിതാ മതിലിനെ രൂക്ഷമായി വിമർശിച്ചത് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്.

2018-12-21 26 Dailymotion

വനിതാ മതിലിനെ രൂക്ഷമായി വിമർശിച്ചത് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. പ്രളയാനന്തര കേരളം കെട്ടിപ്പടുക്കാനാണ് ഈ മതിൽ എങ്കിൽ കേരളം മുഴുവൻ ഒറ്റക്കെട്ടായി മതിലല്ല, കോട്ട തന്നെ കെട്ടാൻ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുമായിരുന്നു എന്നും ജോയ് മാത്യു പറയുന്നു. വനിതാ മതിലിൽ പങ്കെടുക്കാൻ വരുന്ന ജോലിയുള്ള ഒരു സ്ത്രീക്ക് ദിവസം 300 രൂപയാണ് നഷ്ടം എന്നും ജോയിമാത്യു കൂട്ടിച്ചേർത്തു. 16 ലക്ഷം തൊഴിൽ ഉള്ള വനിതകൾ ഇതിൽ അണി ചേർന്നാൽ ഒരു ദിവസം സംസ്ഥാനത്തിന് 48 കോടി രൂപ നഷ്ടം എന്നും ജോയ് മാത്യു പറയുന്നു.